|    Jul 20 Fri, 2018 12:41 pm
FLASH NEWS
Home   >  Kerala   >  

തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Published : 27th September 2017 | Posted By: shadina sdna


തിരുവനന്തപുരം: വെള്ളയമ്പലത്തിനടുത്ത് കവടിയാര്‍ ജങ്ഷനില്‍ ചൊവ്വാഴ്ച്ച രാത്രി ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തു ചാടിയതിനാല്‍ ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss