തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും ഞായറാഴ്ച വൈദ്യുതി മുടങ്ങും
Published : 18th March 2017 | Posted By: G.A.G
തിരുവനന്തപുരം : പോത്തന്‍കോട്- കാട്ടാക്കട 220 കെ.വി. ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 110 കെ വി ലൈന്‍ ഓഫ് ചെയ്യുന്നതിനാല്‍ നാളെ (ഞായറാഴ്ച 19.3.17) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം, തിരുമല, പാറശ്ശാല, പൂവാര്‍, വെള്ളറട, വിതുര, പേയാട് സബ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം ഉണ്ടാകും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.