|    Jan 19 Fri, 2018 11:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

തിരിച്ചടിച്ച് ബംഗ്ലാദേശ്

Published : 12th October 2016 | Posted By: SMR

മിര്‍പുര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് ബംഗ്ലാദേശ് ഉജ്ജ്വലമായി തിരിച്ചുവ ന്നു. ആദ്യ കളിയില്‍ തോറ്റ ബംഗ്ലാ കടുവകള്‍ രണ്ടാമത്തെ മല്‍സരത്തില്‍ 34 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റിന് 238 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇംഗ്ലണ്ട് 44.4 ഓവറില്‍ 204നു പുറത്തായി. നാലു വിക്കറ്റെടുത്ത മശ്‌റഫെ മുര്‍ത്തസയും മൂന്നു വി ക്കറ്റ് വീഴ്ത്തിയ ടസ്‌കിന്‍ അഹ് മദുമാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day