|    Mar 27 Mon, 2017 10:17 am

തിരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published : 8th April 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മണ്ഡലം, റിട്ടേണിംഗ് ഓഫിസര്‍മാരുടെ പേര്, തസ്തിക,  മൊബൈല്‍ നമ്പരുകള്‍ എന്നിവ ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.
തൃത്താല:  ശ്യാമലക്ഷ്മി എസ്- എ.ഡി.സി (ജനറല്‍), പാലക്കാട് – 9746121396. പട്ടാമ്പി: സി. അബ്ദുള്‍ റഷീദ്- ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍)-പാലക്കാട്- 9495885573. ഷൊര്‍ണ്ണൂര്‍ – ആര്‍. അനില്‍കുമാര്‍-ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വ്വെ & ലാന്റ് റെക്കോര്‍ഡ്‌സ്- 9495231968. ഒറ്റപ്പാലം:പി.ബി. നൂഹ്- സബ് കലക്ടര്‍ ഒറ്റപ്പാലം- 9447704323. കോങ്ങാട് : കെ.കാര്‍ത്തികേയന്‍-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പാലക്കാട്- 9447979067. മണ്ണാര്‍ക്കാട് : കെ. രാജു തോമസ് -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, മണ്ണാര്‍ക്കാട്- 9447979066. മലമ്പുഴ: ശശിഭൂഷണ്‍- ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഓഡിറ്റ്), പാലക്കാട്- 9447947060. പാലക്കാട്: ഡോ. എം.സി. റെജില്‍-റവന്യു ഡിവിഷണല്‍ ഓഫീസര്‍, പാലക്കാട്- 9447735011. തരൂര്‍: ടി രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) കലക്ടറേറ്റ്- 8547610094. ചിറ്റൂര്‍: കെ.എസ്. പ്രദീപ്കുമാര്‍-ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം, പാലക്കാട്- 9447811624. നെന്മാറ: എം. വിമല്‍- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ നെന്മാറ- 944797062. ആലത്തൂര്‍: ഇ. ജമീല – ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), കലക്ടറേറ്റ് പാലക്കാട്- 9961637575.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക