|    Sep 25 Mon, 2017 1:03 am
FLASH NEWS

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍; ഏകോപനത്തിന് ഒമ്പത് നോഡല്‍ ഓഫിസര്‍മാര്‍

Published : 26th April 2016 | Posted By: SMR

മലപ്പുറം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 11 നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
ബി കൃഷ്ണകുമാര്‍,എഡിഎം – മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി), പി വി പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍ – ഒബ്‌സര്‍വര്‍ ആന്‍ഡ് സ്വീപ്, ഡോ. അദീല അബ്ദുള്ള, സബ് കലക്ടര്‍ തിരൂര്‍ – ആന്റി ഡിഫന്‍സ്‌മെന്റ് സ്‌ക്വഡ് ആന്‍ഡ് ഫഌയിങ് സ്‌ക്വാഡ്, സി വി സജന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) – ജില്ലാ കണ്‍ട്രോള്‍ റൂം ഇ- അനുമതി, ഒ വിജയകുമാര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍, എല്‍എ (ജനറല്‍) മലപ്പുറം – ഇവിഎം, പി ഷാജു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ആര്‍), തിരൂര്‍ – ഇ- പോസ്റ്റിങ് ട്രൈനിങ്, കെ പി അന്‍സു ബാബു, ജൂനിയര്‍ സൂപ്രണ്ട്, കലക്റ്ററേറ്റ്, മലപ്പുറം – മാസ്റ്റര്‍ ട്രൈനര്‍ ഇവിഎം ആന്‍ഡ് ഇ-പോസ്റ്റിങ്, ടി കൃഷ്ണന്‍, ഫിനാന്‍സ് ഓഫിസര്‍ കലക്റ്ററേറ്റ് – എക്‌സ്‌പെഡിച്ചര്‍ മോണിറ്ററിങ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വി ഉമ്മര്‍ ഫാറൂഖ് -ഉദ്യോഗസ്ഥരുടെ ആരോഗ്യ ക്ഷേമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക