|    Jul 23 Sun, 2017 12:16 pm
FLASH NEWS

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ജില്ലയിലെത്തി

Published : 24th April 2016 | Posted By: SMR

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മത്സ രിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരു ത്തുന്ന തിനുള്ള തിരഞ്ഞെടുപ്പ് ക മ്മീഷന്റെ ചെലവ് നിരീ ക്ഷകന്‍ എം. സതീഷ് കുമാര്‍ ജില്ലയിലെത്തി. 2010 ബാച്ച് ഇന്ത്യന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സര്‍വീസ് ഉദ്യോഗസ്ഥനാണ്.
ചെലവ് നിരീക്ഷകനെ 08939726010, 8281099410 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പത്തനംതിട്ട ഗവണ്‍മെ ന്റ് ഗസ്റ്റ്ഹൗസിലെ റൂം നമ്പ ര്‍ 506 ലാണ് നിരീക്ഷകന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
വി ഷിജുകുമാര്‍ (ലെയ്‌സണ്‍ ഓഫിസര്‍) ഫോണ്‍ : 9447345585. ഡി സുഗതന്‍ (ഓഫിസ് ഇന്‍ ചാര്‍ജ്) ഫോ ണ്‍ : 9497810514.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക