|    Mar 26 Sun, 2017 7:03 am
FLASH NEWS

തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കേണ്ട കാര്യമില്ല: കെ ബാബു

Published : 4th April 2016 | Posted By: SMR

കൊച്ചി: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് താന്‍ മാറിനില്‍ക്കണമെന്ന് മണ്ഡലത്തിലെ ഒരു കുഞ്ഞുപോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ ബാബു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും താന്‍ എന്തിനാണ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടതെന്നും ബാബു ചോദിച്ചു. തനിക്കെതിരേയുള്ള ഒരു ആരോപണം പോലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍തന്നെ മാറിനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക