|    Dec 14 Fri, 2018 9:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തില്‍ മന്ത്രിയുടെ പൂജ

Published : 23rd November 2018 | Posted By: kasim kzm

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഡില്‍ പോളിങ് ബൂത്തില്‍ മന്ത്രിയുടെ പൂജ. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മന്ത്രി ദയാല്‍ദാസ് ബാഗേലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പൂജ നടത്തിയത്.
അതേസമയം, പൂജ നടത്തിയ മന്ത്രിയില്‍ നിന്നു നവഗാഡയിലെ റിട്ടേണിങ് ഓഫിസര്‍ വിശദീകരണം തേടി. ബെമേതാര ജില്ലയിലെ നവഗാഡിലെ വോട്ടിങ് തുടങ്ങുന്നതിന് മുമ്പായാണ് മന്ത്രി പൂജ നടത്തിയത്. അതേസമയം, ബിജെപി മന്ത്രിയുടെ പൂജയ്‌ക്കെതിരേ കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss