തിരഞ്ഞടുപ്പ് പ്രചാരണം: കൂട്ടയോട്ടം നടത്തി
Published : 11th April 2016 | Posted By: SMR
പാലക്കാട്: ജില്ലയിലെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം തിരഞ്ഞെടുപ്പ് നിരീക്ഷക പ്രഗ്യപലിവാള് ഗൗര്‍ ഫഌഗ്ഓഫ് ചെയ്തു. വിക്ടോറിയ കോളജിന് സമീപത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം കോട്ടമൈതാനത്ത് സമാപിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ കോ- ഓഡിനേറ്റര്‍ അനില്‍കുമാര്‍ എം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണന്, പി എ ഷാനവാസ് ഖാന് പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.