|    Jun 25 Mon, 2018 6:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരച്ചില്‍ നോട്ടീസിനെതിരേ കാര്‍ത്തി ചിദംബരം കോടതിയില്‍

Published : 5th August 2017 | Posted By: fsq

 

ചെന്നൈ: തനിക്കെതിരായ തിരച്ചില്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍. സിബിഐ ഫയല്‍ ചെയ്ത അഴിമതിക്കേസില്‍ പാസ്‌പോര്‍ട്ട് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ത്തിക്കെിനെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫോറിനര്‍ റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ (എഫ്ആര്‍ആര്‍ഒ), എമിഗ്രേഷന്‍ ബ്യൂറോ തുടങ്ങിയവയുടെ അധികാരപരിധിയില്ലാതെയും ഏകപക്ഷീയവുമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് കാര്‍ത്തി  ഹരജിയില്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss