|    Mar 23 Thu, 2017 11:45 am
FLASH NEWS

തിമ്മയ്യ ട്രോഫി ക്രിക്കറ്റ്: കേരള ടീമിനെ രോഹന്‍ നയിക്കും

Published : 22nd July 2016 | Posted By: SMR

കൊച്ചി: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന തിമ്മയ്യ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീമിനെ രോഹന്‍ പ്രേം നയിക്കും. മറ്റു ടീമംഗങ്ങള്‍: വി ജഗദീഷ്, സഞ്ജു സാംസണ്‍, നിഖിലേഷ് സുരേന്ദ്രന്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, പി പ്രശാന്ത്, വിനൂപ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍, ഫാബിദ് ഫാറൂഖ് അഹമ്മദ്, മനു കൃഷ്ണന്‍, സന്ദീപ് എസ് വാര്യര്‍, നിയാസ് എന്‍, വിനോദ് കുമാര്‍, ബേസില്‍ തമ്പി എന്നി വരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
പി ബാലചന്ദ്രനാണ് മുഖ്യപരിശീലകന്‍. ടിനു യോഹന്നാന്‍ ട്രെയിനറും നാസിര്‍ മച്ചാന്‍ മാനേജറുമായിരിക്കും. ബംഗളൂരൂ, മൈസൂരു എന്നിവിടങ്ങളിലായി 22 മുതല്‍ ആഗസ്ത് 18 വരെയാണ് മല്‍സരങ്ങള്‍.

(Visited 48 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക