|    Aug 20 Sun, 2017 5:13 pm
FLASH NEWS
Home   >  Pravasi   >  

തിക്കോടി സ്വദേശി ദോഹയില്‍ നിര്യാതനായി

Published : 21st April 2017 | Posted By: fsq

 

ദോഹ: തിക്കോടി പാലൂര്‍ സ്വദേശി ഹബീഷ്(26) ദോഹയില്‍ നിര്യാതനായി.   ഇരിങ്ങല്‍ മൂരാട് സ്വദേശി വയലില്‍ ഹാഷിമിന്റെയും (കേരള റോഡ്‌വെയ്‌സ് എറണാകുളം) തിക്കോടി കാട്ടില്‍ ബീനയുടെയും മകനാണ്.  ഖത്തറില്‍ പാരീസ് ഫുഡ് ഇന്റര്‍നാഷനല്‍ ജീവനക്കാരനായിരുന്നു. മയ്യിത്ത് ഇന്നലെ രാത്രി കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍ എയര്‍വെയ്‌സ്  വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ഇന്ന് തിക്കോടി മേലാട്ടു പള്ളി ഖബര്‍സ്ഥാനില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക