|    Mar 25 Sat, 2017 7:08 pm
FLASH NEWS

താഴെക്കേട് ഗ്രാമപഞ്ചായത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പും ഫെയ്‌സ്ബുക്കും ആരംഭിച്ചു

Published : 13th January 2016 | Posted By: G.A.G

thazhekodeപെരിന്തല്‍മണ്ണ : താഴെക്കോട് ഗ്രാമപഞ്ചായത്ത്  വാട്‌സ്ആപ്പ് ഗ്രൂപ്പും ഫെയ്‌സ്ബുക്കും അക്കൗണ്ടും ആരംഭിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത്”എന്ന പേരിലാണ് ഇവ രണ്ടും ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും പൊതുജനങ്ങളെ അിറയിക്കുക  എന്ന ഉദ്ദ്യേശത്തോടെയാണ് ഫെയ്‌സ് ബുക്ക് ആരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും വിവിധ പരിപാടികളുടെയും സന്ദേശം കൈമാറുന്നതിനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ.കെ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

(Visited 86 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക