|    Sep 21 Thu, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തായ്‌വാന്‍ ടെന്നിസ് താരം സിയെ സു വേയ് പിന്‍മാറി

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: തായ്‌വാന്റെ ഒളിംപിക്‌സ് പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ദേശീയ ടെന്നിസ് താ രം സിയെ സു വേയ് ഒളിംപിക്‌സില്‍ നിന്നും പിന്‍മാറി. രാജ്യത്തിനു വേണ്ടി ഇനി കോര്‍ട്ടിലിറങ്ങില്ലെ  ന്നും അവര്‍ പ്രതികരിച്ചു. ബുധനാഴ്ച റിയോ ഡി ജനയ്‌റോവി ല്‍ വച്ച് ചൈനീസ്-തായ്‌പേയ് സംഘങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു സിയെയുടെ പിന്‍മാറ്റം.
ചൈനീസ്-തായ്‌പേയ് ടെന്നിസ് അസോസിയേഷന്‍ പക്ഷ പാതപരമായി പ്രവര്‍ത്തിക്കുന്നെന്ന് താരം ആരോപിച്ചിരു ന്നു.   തന്റെ പരിശീലകന് പ്രതി ഫലം നല്‍കുന്നില്ലെന്നും ഇതുമൂലം റിയോയിലേക്ക് പരിശീലകനെ കൊണ്ടുപോകുന്നതി പ്രതിസന്ധിയിലാണെന്നും സിയെ വെളിപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക