|    Apr 26 Thu, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്‌ലാന്‍ഡില്‍ സ്‌ഫോടനം; മൂന്നു മരണം

Published : 4th September 2016 | Posted By: SMR

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ റെയില്‍പാളത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ റെയില്‍വേ ജീവനക്കാരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ പട്ടാനിയിലായിരുന്നു സ്‌ഫോടനമുണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss