|    Jan 19 Thu, 2017 12:16 pm
FLASH NEWS

തായ്‌ലന്‍ഡ് തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നവംബറില്‍

Published : 10th August 2016 | Posted By: SMR

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ അടുത്തവര്‍ഷം നവംബറില്‍ പൊതുതിരഞ്ഞെടുപ്പു നടത്തുമെന്ന് സൈനിക ഭരണകൂടം പ്രധാനമന്ത്രി പ്രയുത് ചന്‍ ഓ ച. തായ്‌ലന്‍ഡില്‍ പുതിയ ഭരണഘടന നടപ്പാക്കു—ന്നതിന് അനുകൂലമായി ഹിതപരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്ന ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ചന്‍ ഓ ച ഇക്കാര്യം പറഞ്ഞത്.2014 സൈനിക അട്ടിമറിക്കു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാവും അടുത്ത വര്‍ഷത്തേത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക