|    Jul 21 Fri, 2017 4:38 pm
FLASH NEWS
Home   >  Kerala   >  

തായ്‌ലന്റിലും ജപ്പാനിലും വന്‍ കൊള്ള നടത്തിയെന്ന് ഗബ്രിയേല്‍

Published : 30th August 2016 | Posted By: mi.ptk

atm-robbery

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലും വന്‍ കൊള്ള നടത്തിയതായി സംസ്ഥാനത്ത് എടിഎം തട്ടിപ്പ് കേസില്‍ പിടിയിലായ ഗബ്രിയേല്‍ മരിയന്‍.തായ്‌ലന്റിലും ജപ്പാനിലും കൊള്ളനടത്തിയതായാണ് ഗബ്രിയേല്‍ മൊഴി നല്‍കിയത്. തായ്‌ലന്റില്‍ 70 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. തിരുവനന്തപുത്ത് നാല് എടിഎമ്മുകളില്‍ കൂടി തട്ടിപ്പിന് ശ്രമിച്ചിരുന്നതായും പ്രതി മൊഴി നല്‍കി. എസ്ബിടിയുടെ സ്റ്റാച്ച്യൂ, ഹൗസിങ് ബോര്‍ഡ് എടിഎമ്മുകളിലും തട്ടിപ്പിന് ശ്രമം നടത്തിയതായും വൈഫൈ സൗകര്യം ലഭിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഗബ്രിയേല്‍ മൊഴി നല്‍കി.ഗബ്രിയേല്‍ നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക