|    Feb 18 Sun, 2018 2:09 pm
FLASH NEWS
Home   >  Kerala   >  

താമരശ്ശേരി അപകടം : ഒരു കുട്ടി കൂടി മരിച്ചു

Published : 8th August 2017 | Posted By: G.A.G

കോഴിക്കോട് : അടിവാരം കൈതപ്പൊയിലിലുണ്ടായ ജീപ്പ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരണമടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ കരുവന്‍പൊയില്‍ ഷാജഹാന്റെയും ഹസീനയുടേയും മകന്‍ മുഹമ്മദ് നിഹാല്‍ (4) ആണ് മരിച്ചത്. അപകടത്തില്‍ ഷാജഹാന്റെ മൂത്ത മകന്‍ മുഹമ്മദ് നിഷാല്‍ (8) ശനിയാഴ്ച മരിച്ചിരുന്നു.
സ്വകാര്യ ബസ് ജീപ്പിലും കാറിലുമിടിച്ചുണ്ടായ അപകടത്തില്‍ നേരത്തെ ഏഴു പേര്‍ മരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss