|    Oct 21 Sat, 2017 2:24 pm
FLASH NEWS
Home   >  National   >  

താന്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കാം:ഹര്‍ദിക് പട്ടേല്‍

Published : 27th July 2016 | Posted By: mi.ptk

hardik-patel

ഉദയ്പൂര്‍: താന്‍ ചിലപ്പോള്‍ ഒരു വ്യാജ ഏറ്റുമുട്ടലില്‍ അക്രമികളാല്‍ വധിക്കപ്പെട്ടേക്കാമെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് പോലീസ് തന്നോട് പറഞ്ഞതായി പട്ടേല്‍ ആരോപിച്ചു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ഒമ്പത് മാസം ജയിലില്‍ കഴിഞ്ഞ ഹര്‍ദിക് പട്ടേല്‍ ജാമ്യത്തിലിറങ്ങിയെങ്കിലും ആറ് മാസത്തേയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക