|    Mar 28 Tue, 2017 9:55 am
FLASH NEWS

താന്‍ മരിച്ചിരുന്നു പക്ഷേ, പുനര്‍ജനിച്ചു: മുഗാബെ

Published : 4th September 2016 | Posted By: SMR

mugabe

ഹരാര: മരണവാര്‍ത്തകള്‍ക്ക് അവസാനമിട്ട് സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പൊതുവേദിയില്‍. ദിവസങ്ങളായി കാണാതായതിനെത്തുടര്‍ന്ന് മുഗാബെ മരണപ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങള്‍ രാജ്യത്തു പ്രചരിച്ചിരുന്നു. മരണശേഷം താന്‍ പുനര്‍ജനിച്ചതാണെന്നായിരുന്നു അഭ്യൂഹങ്ങളോട് 92കാരനായ മുഗാബെ പ്രതികരിച്ചത്. അതേ, താന്‍ മരിച്ചിരുന്നു, സത്യമാണ് ഞാന്‍ മരിച്ചെന്നത്. പക്ഷേ, പുനര്‍ജനിച്ചു, എല്ലാ തവണയും താന്‍ ചെയ്യുന്നപോലെ.- മുഗാബെ പറഞ്ഞു. വിദേശ പര്യടനത്തിനിടെ ദുബയില്‍ വച്ച് മുഗാബെ കൊല്ലപ്പെട്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day