|    May 29 Mon, 2017 4:02 am
FLASH NEWS

താന്‍സാനിയയും ഇന്ത്യയും അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

Published : 11th July 2016 | Posted By: SMR

ദാറുസ്സലാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും താന്‍സാനിയന്‍ പ്രസിഡന്റ ജോണ്‍ പോംപെ മഗുഫുലിയും അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. ജലവിതരണ മേഖലയില്‍ ഇന്ത്യ താന്‍സാനിയക്ക് 9.2 കോടിയുടെ വായ്പ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും. താന്‍സാനിയയുടെ വികസന മേഖലയില്‍ ഇന്ത്യ വിശ്വസ്തതയുള്ള പങ്കാളിയാണെന്ന് മഗുഫുലി പറഞ്ഞു. പ്രതിരോധ, സുരക്ഷാ രംഗത്തും സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day