|    Jul 19 Thu, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

താനെ ജയിലില്‍ ചൈനക്കാരന്‍ മരിച്ചു

Published : 9th September 2017 | Posted By: fsq

 

താനെ: താനെ സെന്‍ട്രല്‍ ജയിലില്‍ ചൈനീസ് സ്വദേശി മരിച്ചു. വജ്രങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ജിയാങ് ചങ്ക്വിങ് (48) ആണ് മരിച്ചത്. ഗോരേഗാവിലെ പ്രദര്‍ശന കേന്ദ്രത്തില്‍നിന്നു 36.5 ലക്ഷം രൂപയുടെ വജ്രങ്ങള്‍ മോഷ്ടിച്ചതിനാണ് ജിയാങിനെയും ഡെങ് ക്ഷിയാബോയെയും പോലിസ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss