|    Oct 22 Mon, 2018 5:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

താനെയില്‍ അപകടം; 9 പേര്‍ക്കു പരിക്ക്

Published : 6th August 2016 | Posted By: SMR

താനെ: മുംബൈ-നാസിക് ഹൈവേയില്‍ ബസ് ടാങ്കറിലിടിച്ച് 9 പേര്‍ക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ജൗഹര്‍ താലൂക്കില്‍ നിന്നു താനെയിലേക്കു വരികയായിരുന്ന ബസ് ടാങ്കറില്‍ ഇടിക്കുകയായിരുന്നു. എംഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss