|    Aug 20 Sun, 2017 3:20 pm
FLASH NEWS
Home   >  National   >  

താജ്മഹല്‍ ശിവക്ഷേത്രമാണോ?;വ്യക്തത തേടി കേന്ദ്ര വിവരാവകാശ കമ്മീഷന്‍

Published : 11th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്ന കാര്യത്തില്‍ വ്യക്തത തേടി കേന്ദ്ര വിവരാവകാശ കമ്മീഷന്‍. താജ്മഹല്‍ ഷാജഹാന്‍ പണിതതാണോ അതോ രജ്പുത് രാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്നകാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
താജ്മഹലിന്റെ കാര്യത്തില്‍ നിരവധി ചരിത്രകാരന്മാര്‍ വ്യത്യസ്ത നിലാപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ചുള്ള വിവാദം അവസാനിപ്പിക്കേണ്ടത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രിധര്‍ അചാര്യലു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക