|    Sep 21 Fri, 2018 2:09 am
FLASH NEWS
Home   >  National   >  

താജ്മഹലിന് കൃഷ്ണ മഹലെന്ന പേര് നല്‍കണം: വീണ്ടും ബിജെപി എംഎല്‍എ

Published : 14th June 2018 | Posted By: sruthi srt

ലക്‌നോ; താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹലെന്ന് മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ഈയാഴ്ച തന്നെ രണ്ടാം തവണയാണ് എംഎല്‍എ ഇതേ ആവശ്യം ഉന്നയിക്കുന്നത്.

ലക്‌നോവിലെ അക്ബര്‍ ഗേറ്റ്, മുഗള്‍സാരായ് ടെഹസില്‍ തുടങ്ങിയവയുടെ പേരും മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റാന്‍ അധികാരമുള്ള പദവിയില്‍ താനുണ്ടായാല്‍ ഒന്നരവര്‍ഷത്തിനകം അത് സംഭവിച്ചിരിക്കും. പേരുമാറ്റല്‍ വിഷയം മുഖ്യമന്ത്രി യോഗിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss