|    Mar 30 Thu, 2017 8:08 am

തലസ്ഥാനം ആരെ തുണയ്ക്കും

Published : 7th November 2015 | Posted By: swapna en

Tvm-CORP-oneതിരുവനന്തപുരം: ഇരുമുന്നണികളും തുല്യശക്തികളായി ഏറ്റുമുട്ടിയ തിരുവനന്തപുരം കോര്‍പറേഷന്‍ ആരെ തുണയ്ക്കും. കഴിഞ്ഞതവണ കോര്‍പറേഷനില്‍ കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കടന്നുകൂടിയ എല്‍ഡിഎഫ് ഘടകകക്ഷികളുടെ പിന്തുണകൊണ്ട് മാത്രമാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോഴും കോര്‍പറേഷനിലെ എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നില്ല. ജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ 75 ശതമാനവും ത്രിതലപഞ്ചായത്തുകളില്‍ 72 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day