|    Apr 25 Wed, 2018 4:13 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തലയില്ലാത്ത മൃതദേഹം കണ്ടെത്തി

Published : 29th June 2016 | Posted By: sdq

 

dead body

തലയില്ലാത്ത യുവതിയുടെ മൃതദേഹം കണ്ടെത്തി. ദുബയിലെ ഇന്റര്‍നാഷണല്‍ സിറ്റിക്കടുത്ത് വെച്ചാണ് 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 155 മീറ്റര്‍ ഉയരമുള്ള മൃതദേഹത്തിന് 56 കിലോ ഭാരവുമുണ്ട്. അഡിഡാസിന്റെ പാന്റ്‌സും കടുത്ത നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നതെന്ന് ദുബയ് പോലീസ് വ്യക്കമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss