|    Sep 21 Fri, 2018 6:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തറവാട് കുടുംബ കൂട്ടായ്മ ഇഫ്താര്‍ സംഗമം

Published : 10th June 2018 | Posted By: AAK

 

റിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ ‘തറവാട്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സലിം പട്ടുവം റമദാന്‍ സന്ദേശം നല്‍കി. വി പി ശശി ആശംസകള്‍ നേര്‍ന്നു. റമദാന്‍ പ്രശ്നോത്തരി മല്‍സരത്തില്‍ രോഹിത് പ്രശാന്ത്, അംറിന്‍ ഹര്‍ഷാദ്, നന്ദന ജയപ്രകാശ്, നന്ദന ജോയ്, മെഹ്നാസ് ഷിവിന്‍ വിജയികളായി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ചാരിറ്റി കമ്മിറ്റി കണ്‍വീനറായി ബൈജു സേവിയറിനെയും അംഗങ്ങളായി ജയപ്രകാശ്, അജയഘോഷ്, ബാബു പൊറ്റക്കാട്, റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ അലന്‍ സേവിയര്‍ അറക്കല്‍, അതുല ത്യാഗരാജന്‍, നന്ദന ജോയ്, അര്‍ജുന്‍ രമേഷ്, നെവിന്‍ ശശി, ഗ്രീഷ്മ പ്രമോദ് എന്നിവരെ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss