|    Oct 21 Sun, 2018 1:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട്മുന്‍ മന്ത്രിയുടെ ബന്ധുക്കളുടെ വീട്ടില്‍ റെയ്ഡ്

Published : 22nd September 2017 | Posted By: fsq

 

കരൂര്‍: തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിയുടെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ബാലാജിയുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡെന്ന് ഉദ്യോഗസഥര്‍ പറഞ്ഞു. 2015ല്‍ ബാലാജി ഗതാഗത വകുപ്പുമന്ത്രിയായിരിക്കെ അതേ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത്  പലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചു  എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss