|    Feb 20 Mon, 2017 12:05 pm
FLASH NEWS

തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ 4 പേര്‍ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

തഞ്ചാവൂര്‍: ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലാണ് പണം വിതരണം ചെയ്തത്. ഇവരില്‍ നിന്ന് 6.46 കോടി രൂപ പിടിച്ചെടുത്തു. തഞ്ചാവൂരിലെ കീഴവാസല്‍ മേഖലയില്‍ പോലിസിനെ കണ്ട് 1.80 ലക്ഷം രൂപ റോഡില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ഡിഎംകെ പ്രവര്‍ത്തകരും നഞ്ചിക്കോട്ടയില്‍ രണ്ട് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുമാണ് പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക