|    Jul 28 Fri, 2017 10:23 am
FLASH NEWS
Home   >  Kerala   >  

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു

Published : 25th July 2016 | Posted By: G.A.G

ഡിണ്ടിഗല്‍ : തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. പഴനിയില്‍ നിന്നും മടങ്ങുകയായിരുന്ന ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്നു വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ഡിണ്ടിഗലിന് സമീപം പെരിയകുളം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക