|    Jul 21 Fri, 2017 8:39 am
Home   >  Todays Paper  >  Page 1  >  

തമിഴ്‌നാട്ടില്‍ രണ്ടിടത്ത് അപകടം; 7 മരണം

Published : 30th July 2016 | Posted By: SMR

ദിണ്ടിഗല്‍: പള്ളപട്ടിയിലും കൊടൈക്കനാലിലും ഉണ്ടായ വാഹനാപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു. പള്ളപട്ടിയില്‍ ചരക്കുലോറി കാറിലിടിച്ച് വൈദികരായ മൈക്കേല്‍ (55), സഹായരാജ് (56), യോഗു (41) എന്നിവരും ശ്രീലങ്കന്‍ സ്വദേശിയായ മറ്റൊരു വൈദികനുമാണു മരിച്ചത്. കൊടൈക്കനാലിനടുത്ത പള്ളിയിലേക്ക് ശിവകാശിയില്‍ നിന്ന് കാറില്‍ വരികയായിരുന്നു ഇവര്‍. കൊടൈക്കനാലില്‍ ആംബുലന്‍സ് ബസ്സുമായി കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരാണു മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക