|    Jul 22 Sun, 2018 10:13 pm
FLASH NEWS
Home   >  National   >  

തമിഴ്‌നാട്ടില്‍ പെരിയാര്‍, അണ്ണാദുരൈ, എംജിആര്‍ പ്രതിമകകളെ കാവിപുതപ്പിച്ചു

Published : 16th March 2018 | Posted By: sruthi srt

നാമക്കല്‍: തമിഴ്‌നാട്ടില്‍ പെരിയാര്‍, മുന്‍ മുഖ്യമന്ത്രിമാരായ സി എന്‍ അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകള്‍ കാവി പുതുപ്പിച്ച നിലയില്‍. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ആഹ്വാനപ്രകാരം പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനുപിന്നാലെയാണിത്.


നാമക്കല്‍ ടൗണില്‍ സ്ഥാപിച്ച പ്രതിമകളിലാണ് കാവിത്തുണി പുതപ്പിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ത്രിപുരയില്‍ ബിജെപിക്കാര്‍ ലെനിന്‍ പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ എച്ച് രാജ ഒആഹ്വാനം ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss