|    Feb 23 Fri, 2018 4:29 am
FLASH NEWS

തമിഴ്‌നാട്ടില്‍ നിന്നു വാഴക്കുലയുമായി എത്തിയ മിനി ലോറി മറിഞ്ഞു

Published : 10th January 2017 | Posted By: fsq

 

മുണ്ടക്കയം: തമിഴ്‌നാട്ടില്‍ നിന്നു വാഴക്കുലയുമായി എത്തിയ മിനി ലോറി നിയന്ത്രണം വിട്ട് വട്ടം മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കൊടുകുത്തി ചാമപ്പാറ വളവിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നു കൊച്ചിയിലേയ്ക്ക് ഏത്തക്കുലകളുമായി വരുന്ന വഴിയില്‍ ലോറി വളവിന് സമീപം വട്ടം മറിയുകയായിരുന്നു. ഡ്രൈവറും സഹായിയും പരുക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇറക്കം ഇറങ്ങി വരവെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെട്ടതാണ് അപകടകാരണം എന്നു പറയുന്നു. റോഡരുകില്‍ കരിങ്കല്ലുകള്‍ ഉണ്ടായിരുന്നതിനാല്‍ കുഴിയിലേയ്ക്ക് മറിയാതെ തടഞ്ഞു നില്‍ക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ നിന്ന് വാഴക്കുലയുമായി എത്തിയ മിനിലോറി മറിഞ്ഞപ്പോള്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss