|    Jan 22 Sun, 2017 9:18 am
FLASH NEWS

തന്റെ വിജയം എസ്.ഡി.പി.ഐ യുടെ വിജയമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

Published : 1st October 2016 | Posted By: Navas Ali kn

whatsapp-image-2016-10-01-at-8-57-35-pm

രാഷ്ട്രീട മാടമ്പിമാരൊക്കെ തന്നെ അങ്ങ് ശരിപ്പെടുത്തിക്കളയാമെന്നു വിചാരിച്ച കാലത്ത് തനിക്കു ആദ്യമായി പിന്തുണയുമായി എത്തിയത് എസ്.ഡി.പി.ഐ നേതൃത്വം ആയിരുന്നുവെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. പോപ്പുലര്‍ ഫ്രണ്ട് ഓഫി ഇന്ത്യ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതു വലതു മുന്നണികളെ നിലംപരിശാക്കിക്കൊണ്ട് താന്‍ നേടിയ ഐതിഹാസികമായ വിജയം എസ്.ഡി.പി.ഐ യുടെ വിജയമാണെന്ന് ഞാന്‍ ഈ വേദിയില്‍ വെച്ച് പ്രഖ്യാപിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ സമരങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക, നിങ്ങള്‍ക്ക് വേണ്ടി നിയമസഭയില്‍ സംസാരിക്കാന്‍ ഞാനുണ്ടാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,262 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക