|    Dec 14 Thu, 2017 11:51 am
FLASH NEWS
Home   >  Kerala   >  

തന്റെ ബന്ധുക്കള്‍ പല പൊതുമേഖലാ സ്ഥാനങ്ങളിലുമുണ്ടാകാമെന്ന് ഇപി ജയരാജന്‍

Published : 6th October 2016 | Posted By: mi.ptk

ep jayarajan

പാലക്കാട്: തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി എംപി ശ്രീമതിയുടെ മകനെ നിയമിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും പല സ്ഥാനത്തുമുണ്ടാകുമെന്നും എന്നാല്‍ അതൊരു പരാതിയായി തന്റെ മുന്നില്‍ വിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റെ ഭാര്യാസഹോദരിയും എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്പ്യാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക