|    Aug 20 Mon, 2018 9:47 pm
FLASH NEWS
Home   >  Kerala   >  

തന്നേക്കാള്‍ ഭൂരിപക്ഷത്തോടെ കെഎന്‍എ ഖാദര്‍ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Published : 18th September 2017 | Posted By: shins

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ കെഎന്‍എ ഖാദര്‍ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി എംപി. നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss