|    Mar 25 Sat, 2017 7:15 pm
FLASH NEWS

തനിക്കൊരു ഉപദേശകനെ ആവശ്യമുണ്ട് – പിണറായി വിജയന്‍

Published : 29th May 2016 | Posted By: sdq

PINARAYI_VIJAYAN_

വൈദഗ്ധ്യമുള്ള ഒരു ഉപദേശകനെ തനിക്ക് ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ സര്‍ക്കാരിന്റെ ഉപദേശകനായി നിയമിക്കണമെന്ന വിഎസ് അച്ച്യുതാനന്ദന്റെ കുറിപ്പ് സംബന്ധിച്ച ചോദ്യത്തോട് ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു പിണറായി. ഭരണ രംഗത്ത് നിന്ന് താന്‍ വിട്ട് നിന്നിട്ട് വര്‍ഷങ്ങളായതിനാല്‍ തനിക്ക് ഒരു ഉപദേശകനം ആവശ്യമുണ്ട്. എങ്ങനെയുള്ള ഉപദേശകനെയാണ് ആവശ്യം എന്ന ചോദ്യത്തിന് മറുപടിയായി വൈദഗ്ധ്യമുള്ള ഉപദേശകനെയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

(Visited 816 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക