|    Jul 17 Tue, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തനിക്കെതിരേ ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടക്കുന്നു : മഅ്ദനി

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്: കര്‍ണാടകയില്‍ ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. തലശ്ശേരിയില്‍ മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് പോവാനായി കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം. സാമുദായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുസ്്‌ലിംലീഗിന് ജാഗ്രതക്കുറവുണ്ടായതായി മഅ്ദനി പറഞ്ഞു. പ്രതിസന്ധികളില്‍ വി എം സുധീരന്‍ ഒപ്പംനിന്നിട്ടുണ്ട്. തനിക്കുവേണ്ടി   ജയലളിതയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മഅ്ദനി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss