|    Sep 23 Sun, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  page 10  >  

തണ്ണീര്‍ത്തട അതോറിറ്റി: അപേക്ഷ ക്ഷണിച്ചു

Published : 20th August 2018 | Posted By: kasim kzm

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മപരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ (1), അക്കൗണ്ടന്റ് (1), ലീഗല്‍ അസിസ്റ്റന്റ് (1), ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍/ കംപ്യൂട്ടര്‍ ഓപറേറ്റര്‍ (5), ഓഫിസ് അറ്റന്‍ഡന്റ് കം ഡ്രൈവര്‍ (1), പബ്ലിക് റിലേഷന്‍/എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (1), എന്‍വയണ്‍മെന്റ് എജ്യൂക്കേഷന്‍/ട്രെയിനിങ് ഓഫിസര്‍ (2), സീനിയര്‍ പ്രോജക്ട് സയന്റിസ്റ്റ് (1), പ്രോജക്ട് സയന്റിസ്റ്റ് (3- സോഷ്യോളജിസ്റ്റ്, ഇക്കണോമിസ്റ്റ്, ജിഐഎസ് ആന്റ് റിമോട്ട് സെന്‍സിങ് എക്സ്പെര്‍ട്ട്), പ്രോജക്ട് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ (1), പ്രോഗ്രാം ഓഫിസര്‍ (3), പ്രോജക്ട് ഫെലോ (6), കമ്മ്യൂണിറ്റി/ സോഷ്യല്‍ ഫെസിലിറ്റേറ്റര്‍ (6), ഫീല്‍ഡ് അസിസ്റ്റന്റ് (6) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഉദ്യോഗാര്‍ഥികള്‍ നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 31നു വൈകുന്നേരം 5നു മുമ്പ് തപാലിലും ഇ-മെയിലിലും സമര്‍പ്പിക്കണം. ഫോണ്‍: 0471- 2742264. ഇ-മെയില്‍: ംെമസ.ലി്‌@േ സലൃമഹമ.ഴീ്.ശി, ംെമ സ.സലൃമ ഹമ@ഴാമശഹ.രീ ാ വിവരങ്ങള്‍ ംംം.ലി് .േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss