|    Jul 17 Tue, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തട്ടിപ്പ് : രണ്ടു പേര്‍ അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

ചാലക്കുടി: നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ഫിനോമിനല്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ രണ്ടുപേര്‍ ചാലക്കുടിയില്‍ പിടിയില്‍. ഫിനോമിനല്‍ ഗ്രൂപ്പ് ബോര്‍ഡ് അംഗവും കേസിലെ രണ്ടാം പ്രതിയുമായ ചാലക്കുടി സ്വദേശി ചെങ്ങിനിമറ്റം വീട്ടില്‍ സി ടി തോമസ്, കല്ലേറ്റുംകര സ്വദേശി മുത്തിരത്തി പറമ്പില്‍ ഷംഷീര്‍ (54) എന്നിവരെയാണ് എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss