|    Jan 16 Mon, 2017 8:41 pm
FLASH NEWS

തട്ടിപ്പ്: മുന്‍ ബില്യാര്‍ഡ്‌സ് ചാംപ്യന്‍ അറസ്റ്റില്‍

Published : 20th October 2016 | Posted By: SMR

ഹൈദരാബാദ്: ബഹുതല വിപണന കമ്പനിയായ ക്യൂനെറ്റ് ഉള്‍പ്പെട്ട, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ ലോക ബില്യാര്‍ഡ്‌സ് ചാംപ്യനും പത്മഭൂഷണ്‍ ജേതാവുമായ മൈക്കിള്‍ ഫെറെയ്‌റയും മറ്റു മൂന്നു പേരും അറസ്റ്റില്‍. ഫെറെയ്‌റക്ക് പുറമെ മാല്‍ക്കം എന്‍ ദേശായി, എം വി ബാലാജി, ശ്രീനിവാസ് റാവു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മുംബെയിലാണ് അറസ്റ്റിലയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക