|    Sep 26 Wed, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തടവുകാര്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത് 14.17 ലക്ഷം രൂപ

Published : 4th September 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14,17,216 രൂപ സംഭാവന ചെയ്തു. ജയില്‍ മേധാവി ആര്‍ ശ്രീലേഖ ബാങ്ക് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ജയില്‍ ഐജി എച്ച് ഗോപകുമാര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ടി ബാബുരാജ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss