|    Jan 17 Tue, 2017 3:35 am
FLASH NEWS

തച്ചങ്കരി കാണിക്കുന്നത് ഊളത്തരമാണെന്ന് പിസി ജോര്‍ജ്

Published : 11th August 2016 | Posted By: mi.ptk

pc-george-01

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ പ്രവര്‍ത്തികളെല്ലാം പബ്ലിസിറ്റി പ്രതീക്ഷിച്ചുകൊണ്ടുള്ളതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇത്തരം പ്രവര്‍ത്തനങ്ങളെയൊക്കെ ഊളത്തരമെന്നേ വിളിക്കാനാകൂ എന്നും പിസ ജോര്‍ജ് പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് ഇഷ്ടമില്ലാത്ത ഒരാളെ എന്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 284 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക