|    Mar 28 Tue, 2017 4:02 am
FLASH NEWS

തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്ന് ജോമോന്റെ വെല്ലുവിളി

Published : 26th May 2016 | Posted By: G.A.G

JOMON-NEW

കൊച്ചി : ജിഷവധക്കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരെ വെല്ലുവിളിയുമായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക്് പോസ്റ്റ്.  കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ തങ്കച്ചന്‍  ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്നാണ് ജോമോന്റെ ചോദ്യം.

മുഖ്യമന്ത്രിയ്ക്ക് താന്‍ നല്‍കിയ പരാതിയില്‍ തങ്കച്ചന്റെ പേര് ഒരു സ്ഥലത്തും പരാമര്‍ശിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പി പി തങ്കച്ചന്‍ ആ നേതാവ് താന്‍ തന്നെയാണെന്നും കേസ് കൊടുക്കുമെന്നും പറയുന്നതിനെ സ്വാഗതം ചെയ്യുന്നതായും ജോമോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ 15 ലക്ഷം രൂപ നല്‍കിയത് 20 വര്‍ഷം തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറപ്പെടുത്താനാകില്ലെന്നും ജോമോന്‍ പറഞ്ഞു.
ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ് :

JOMON

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day