|    Oct 19 Fri, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

Published : 16th September 2017 | Posted By: fsq

 

ഗുരുഗ്രാം: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം ഉടന്‍ നടപടിയെടുക്കുമെന്ന് ഇലക്ട്രോണിക് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒന്നിലധികം ലൈസന്‍സ് ആളുകള്‍ സമ്പാദിക്കുന്നത് തടയാനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന ഡിജിറ്റല്‍ ഉച്ചകോടി 2017 ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss