|    Oct 16 Tue, 2018 2:46 am
FLASH NEWS
Home   >  News now   >  

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

Published : 15th September 2017 | Posted By: G.A.G

ഗുരുഗ്രാം: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം ഉടന്‍ നടപടിയെന്ന് ഇലക്ട്രോണിക് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്.  ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായും മന്ത്രി പറഞ്ഞു
ഒന്നിലധികം ലൈസന്‍സ് ആളുകള്‍ സമ്പാദിക്കുന്നത് തടയാനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന ഡിജിറ്റല്‍ ഉച്ചകോടി 2017 ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss