|    Jan 16 Mon, 2017 4:44 pm

ഡ്രൈനേജുകള്‍ മൂടി മഴ പെയ്താല്‍ ഉളിയില്‍ ടൗണ്‍ തോടാകും

Published : 19th August 2016 | Posted By: SMR

ഇരിട്ടി: മഴവെള്ളം പോവേണ്ട ഡ്രൈനേജുകള്‍ മൂടപ്പെട്ടതിനാല്‍ മഴ പെയ്താല്‍ ഉളിയില്‍ ടൗണും പരിസരവും തോടായി മാറും. ടൗണില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളം ഉളിയില്‍ ഗവ. യുപി സ്‌കൂള്‍ കോംപൗണ്ടുവരെ എത്തുന്ന അവസ്ഥയാണ്.
ഇതുകാരണം റോഡരികില്‍ കൂടി ഒഴുകുന്ന വെള്ളം കടന്നുപോവാന്‍ വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ചീറിപ്പായുന്ന വാഹനങ്ങള്‍ വെള്ളത്തിലൂടെ കടന്നുപോവുമ്പോള്‍ ദേഹത്തും കടകളിലും ചെളിവെള്ളം തെറിക്കുന്ന അവസ്ഥയാണ്. ഇതുമൂലം റോഡരികില്‍ കൂടി ഒഴുകുന്ന വെള്ളം കടന്നുപോവാന്‍ വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ചീറിപ്പായുന്ന വാഹനങ്ങള്‍ വെള്ളത്തിലൂടെ കടന്നുപോവുമ്പോള്‍ ദേഹത്തും കടകളിലും ചെളി വെള്ളം തെറിക്കുന്ന അവസ്ഥയാണ്.
മണ്ണ് നിറഞ്ഞ് മൂടപ്പെട്ട ഡ്രൈനേജുകള്‍ ശുചീകരിച്ചു വെള്ളം കടന്നു പോവാനുള്ള പ്രവൃത്തികള്‍ നടത്തണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക