|    Jul 26 Wed, 2017 4:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഡോ.രജിത് കുമാര്‍ മാര്‍ച്ച് രണ്ടിന് കുവൈത്തില്‍

Published : 28th February 2016 | Posted By: sdq

Rajith Kumarകുവൈത്ത് സിറ്റി: പ്രമുഖ വിദ്യാഭ്യാസ കൗണ്‍സിലറും ഡി.വി.എച്ച്.എസ്.ഇ സംസ്ഥാന പ്രൊജക്ട് ഓഫീസറുമായ ഡോ. രജിത്ത് കുമാര്‍ മാര്ച്ച് 2ന് കുവൈത്തിലെത്തും. ഫോക്കസ് ഇന്റര്‍ നാഷണല്‍ കുവൈത്ത് മാര്ച്ച് 4ന് അബ്ബാസിയയിലെ കമ്മ്യൂണിറ്റി ഹാളില് കാലത്ത് 8 മണിക്ക് സംഘടിപ്പിക്കുന്ന ലൈഫ് ഹാക്ക് ഇന്ട്രാക്റ്റീവ് കൗണ്‌സിലിംഗ് സെഷനില്‍ അദ്ദേഹം പങ്കെടുക്കും. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് പരിപാടിയില് പങ്കെടുക്കാം. പേര് മുന്കൂട്ടി റജിസ്റ്റര് ചെയ്യണം.
ഇന്ത്യന് ഇസ്ലാഹി സെന്റ് സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില് വളരുന്ന ലോകവും നിരസിക്കപ്പെടുന്ന മൂല്യങ്ങളും എന്ന വിഷയത്തില് അദ്ദേഹം സംസാരിക്കും. കൂടാതെ കുവൈത്തിലെ വിവിധ സംഘടന പരിപാടികളില് ഡോ. രജ്ജിത്ത് കുമാര് പങ്കെടുക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക