|    Jan 19 Thu, 2017 6:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഡോ. നാരായണന്‍ നമ്പൂതിരി അന്തരിച്ചു

Published : 15th July 2016 | Posted By: sdq

Narayanan Namboodiriകുവൈത്ത് സിറ്റി : പ്രമുഖ വൃക്ക രോഗ വിദഗ്ധനും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.എന്‍ നമ്പൂരി എന്ന നാരായണന്‍ നമ്പൂതിരി (68) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ധേഹം അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ചാണു മരിച്ചത്.
എറണാകുളം സ്വദേശിയാണു.ഇന്ത്യന്‍ ഡോക്‌റ്റേര്‍സ്സ് ഫോറം, എന്‍.എസ്.എസ്.കുവൈത്ത്, എറണാകുളം ജില്ലാ അസോസിയേഷന്‍ മുതലായ പ്രമുഖ സംഘടനകളുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച ഇദ്ധേഹം ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ബോര്‍ഡ് മെംബര്‍ സ്ഥാനത്തും സേവനം അനുഷ്ടിച്ചു. ഭാര്യ ഡോ. പ്രഭ. മക്കള്‍: സജിത, വിഷ്ണു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക